Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടാഗോർ ഹാൾ: സംസ്ഥാന ന്യൂനപക്ഷ കമീഷൻ എകദിന സെമിനാർ: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -10.00 നളന്ദ: വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം -10.00 മെഡിക്കൽ കോളജ് ജങ്ഷൻ: ദേശീയ ഉൗർജ സംരക്ഷണ ദിനത്തി​െൻറ ഭാഗമായി എനർജി മാനേജ്മ​െൻറ് സ​െൻറർ, റഹ്മാനിയ വി.എച്ച്.എസ്.എസ്, ദർശനം കാളാണ്ടിത്താഴം എന്നിവയുടെ ഉൗർജ സംരക്ഷണറാലിയും പ്രതിജ്ഞയും -9.30 പ്രോവിഡൻസ് ഗേൾസ് സ്കൂൾ: മത സൗഹാർദ്ദ സമിതി ആര്യഭട്ടൻ പുരസ്കാര ദാനം-എം.ജി.എസ്. നാരായണൻ -3.00
Show Full Article
TAGS:LOCAL NEWS 
Next Story