Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരങ്ങിൽ ശ്രീധരനെ...

അരങ്ങിൽ ശ്രീധരനെ അനുസ്​മരിച്ചു

text_fields
bookmark_border
കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരങ്ങിൽ ശ്രീധര​െൻറ ചരമദിനത്തിൽ ജനത ലോയേഴ്സ് ഫോറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ചെമ്മന ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ല സെക്രട്ടറി എ.കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തോമസ്, എ. കൃഷ്ണകുമാർ, സി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ദുരന്ത നിവാരണ സെൽ ഉദ്ഘാടനം കോഴിക്കോട്: മെഡിക്കൽ കോളജിൽ രൂപവത്കരിച്ച ദുരന്ത നിവാരണ സെൽ ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. കൗൺസിലർ ഷെറീന വിജയൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. സജിത് കുമാർ, പ്രഫ. കെ.എം. പൊന്നമ്മ, ടി. കനകം, കെ.പി. രാധ, ഡോ. ടി.പി. രാജഗോപാൽ, ഡോ.ബി. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story