Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: ചക്കിട്ടപാറക്കും നരിനടക്കും ഇടയിൽ കലുങ്ക് നിർമാണം നടത്തുന്നതിനാൽ പ്രവൃത്തികൾ പൂർത്തിയാകുംവരെ ചക്കിട്ടപാറയിൽനിന്ന് നരിനടയിലേക്കുള്ള വാഹനങ്ങൾ ഭാസ്കരൻമുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുളത്തുവയൽ റോഡിലേക്കും നരിനടയിൽ നിന്നും ചക്കിട്ടപാറയിലേക്കുള്ള വാഹനങ്ങൾ പള്ളിക്കുന്ന് വഴി ചക്കിട്ടപാറ- കേളോത്ത് വയൽ റോഡ് വഴിയും പോകണം. സംസ്ഥാന പാത 39 പി.യു.കെ.സി ബൈപാസ് (പേരാമ്പ്ര- കുറ്റ്യാടി) റോഡിൽ കടിയങ്ങാടിനും രണ്ടേ ആറിനും ഇടയിൽ കടിയങ്ങാട് ടൗണിനടുത്തായി കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പ്രവൃത്തി തീരുന്നതുവരെ ഒറ്റവരിയായി വേഗത കുറച്ച് പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story