Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിത്ത് തേങ്ങ സംഭരണം:...

വിത്ത് തേങ്ങ സംഭരണം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: കൃഷി വകുപ്പ് കർഷകരിൽനിന്ന് വിത്ത് തേങ്ങകൾ സംഭരിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 30 ന് അഞ്ചുമണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ എന്നീ പഞ്ചായത്തുകളിലെ കർഷകർ തൊട്ടിൽപ്പാലം സംഭരണ ഓഫിസിലും ഉളേള്യരി, പനങ്ങാട്, കോട്ടൂർ, ഉണ്ണികുളം, കായണ്ണ, കൂരാച്ചുണ്ട്, കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിലെ കർഷകർ ഉളേള്യരി വിത്ത് തേങ്ങ സംഭരണ ഓഫിസിലും അപേക്ഷ സമർപ്പിക്കണം. വിത്ത് തേങ്ങയുടെ വില ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നൽകുന്നതിനാൽ കർഷകർ അപേക്ഷയോടൊപ്പം ദേശസാത്കൃത ബാങ്ക് അക്കൗണ്ടി​െൻറ വിശദവിവരവും ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story