Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ​ സ്​േ​റ്റഷനിൽ...

റെയിൽവേ​ സ്​േ​റ്റഷനിൽ 150 കിലോ പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ 150 കിലോ നിരോധിതപുകയില ഉൽപന്നങ്ങൾ പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസ് റേഞ്ച് വിഭാഗവും നടത്തിയ പരിശോധനയിലാണ് 500 ഗ്രാമി​െൻറ 300 പാക്ക് ഉൾപ്പെടെ മൂന്ന് വലിയ കെട്ട് കണ്ടെത്തിയത്. വിപണിയിൽ ഒന്നരലക്ഷം രൂപ വില വരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.കെ. വിശ്വനാഥൻ, സി.ഇ.ഒ മാരായ ആർ.രഞ്ജിത്ത്, കെ. ഗംഗാധരൻ, പി. മനോജ്, ആർ.പി.എഫ് എസ്.ഐ കെ.എം. നിഷാന്ത്, എ.എസ്.ഐ പി.കെ. കതിരേഷ് ബാബു, ഹെഡ് കോൺസ്റ്റബിൾ ബി.എസ്. പ്രമോദ്, മറ്റ് ഉദ്യോഗസ്ഥരായ ദേവരാജൻ, രതീഷ് കുമാർ എന്നിവരായിരുന്നു സംഘത്തിൽ.
Show Full Article
TAGS:LOCAL NEWS 
Next Story