Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​്ബ്രഹ്മകുമാരീസ്​...

​്ബ്രഹ്മകുമാരീസ്​ പ്രഭാഷണം

text_fields
bookmark_border
കോഴിക്കോട്: കൈവന്ന സന്തോഷം നഷ്ടമാകുമോെയന്ന ഭയമാണ് മനുഷ്യർക്കെന്ന് ഡൽഹി ഒാംശാന്തി റിട്രീറ്റ് സ​െൻറർ ഡയറക്ടർ ബ്രഹ്മകുമാരി ആശ ദീദി. കോഴിേക്കാട് പ്രജാപിത ബ്രഹ്മകുമാരീസ് ഇൗശ്വരീയ വിശ്വവിദ്യാലയ സംഘടിപ്പിച്ച 'സന്തോഷത്തിനുള്ള അടയാളവാക്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു. ഉയർന്ന പദവികളിലെത്താനും ലോകം മുഴുവൻ സഞ്ചരിക്കാനുമെല്ലാം ആഗ്രഹിക്കുന്നത് സന്തോഷത്തിന് വേണ്ടിയാണ്. ലോകത്തിൽനിന്ന് സ്വന്തമാക്കിയതിനോട് മനുഷ്യർക്ക് വല്ലാത്ത അടുപ്പമാണെന്നും ആശ ദീദി പറഞ്ഞു. ചടങ്ങ് പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജലജ ബെഹൻജി, ഷീജ ബെഹൻജി എന്നിവർ സംസാരിച്ചു. ഡോ. ആർ. രാധാകൃഷ്ണ പിള്ള സ്വാഗതവും ഡോ. ജി. അനിൽ കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story