Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഹുജന ധർണ ഇന്ന്​

ബഹുജന ധർണ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: സാമൂതിരി ദേവസ്വം മാനേജ്മ​െൻറി​െൻറ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ സമരസഹായ സമിതി പ്രതിഷേധ സമരത്തിന്. ദേവസ്വം നിയമങ്ങൾ കാറ്റിൽപറത്തി മാനേജ്മ​െൻറ് ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് സമരസഹായ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സസ്പെൻഡ് ചെയ്യപ്പെട്ട തിരൂർ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ യു.ഡി ക്ലാർക്ക് എം.കെ. രാമകൃഷ്ണൻ, കോഴിക്കോട് തളി ദേവസ്വം യു.ഡി ക്ലാർക്ക് എൻ. ശശികുമാർ എന്നിവരെ കോടതി ഉത്തരവുണ്ടായിട്ടും ദേവസ്വം കമീഷണർ നിർദേശിച്ചിട്ടും തിരിച്ചെടുത്തിട്ടില്ല. ബുധനാഴ്ച രാവിലെ 10ന് തളി ക്ഷേത്ര പരിസരത്ത് നടക്കുന്ന ബഹുജന ധർണ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലറും സമരഹായ സമിതി ജന. കൺവീനറുമായ പി.എം. നിയാസ്, വി. മധുസൂദനൻ കാടാമ്പുഴ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story