Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാർ ലൈസൻസ്: മാർച്ച്...

ബാർ ലൈസൻസ്: മാർച്ച് നടത്തി

text_fields
bookmark_border
ഫറോക്ക്: മൊണാർക്ക് ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ബേപ്പൂർ മണ്ഡലം പ്രവർത്തകർ ബാറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ സംഗമം ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം കൺവീനർ ഫൈസൽ നടുവട്ടം അധ്യക്ഷത വഹിച്ചു. റൗഫ് അത്തിയേടത്ത്, ജഹീർ കുന്നത്ത്, നിയാസ് നല്ലളം, സിദ്ദീഖ് പരുത്തിപ്പാറ, ഷെഫീക്ക് മൻസൂർ, അൽഫുനിഷാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story