Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് ചുരത്തിലെ...

വയനാട് ചുരത്തിലെ ടിപ്പർ നിരോധനം: ഫോട്ടോ സഹിതം വിവരം നൽകാം

text_fields
bookmark_border
കോഴിക്കോട്: -വയനാട് ചുരത്തിൽ രാവിലെ എട്ടു മുതൽ 10.30 വരെയും വൈകിട്ട് നാലു മുതൽ ആറുവരെയുമുള്ള സമയങ്ങളിൽ ടിപ്പർ ലോറികൾ നിരോധിച്ച സാഹചര്യത്തിൽ ഉത്തരവുകൾ ലംഘിക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടറേറ്റിൽ ഫോട്ടോ സഹിതം പൊതു ജനങ്ങൾക്ക് പരാതിപ്പെടാം. 25 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കു വാഹനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ഉത്തരവുകൾ ലംഘിക്കുന്ന വാഹന ഉടമകളുടെയും ൈഡ്രവർമാരുടെയും പേരിൽ കർശന നടപടികൾ സ്വീകരിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ പെർമിറ്റും ൈഡ്രവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ഫോട്ടോ സഹിതം വിവരം നൽകേണ്ട ഇ-മെയിൽ ഐഡി: dmcellkozhikode@gmail.com, വാട്സ്ആപ് നമ്പർ -8547616018, 9446538900.
Show Full Article
TAGS:LOCAL NEWS 
Next Story