Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യധാന്യം നൽകി

ഭക്ഷ്യധാന്യം നൽകി

text_fields
bookmark_border
കുറ്റ്യാടി: കായക്കൊടി ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡി​െൻറയും സ്പർശം പെയിൻ ആൻഡ് പാലിയേറ്റിവ് സ​െൻററി​െൻറയും ആഭിമുഖ്യത്തിൽ ശേഖരിച്ച 73 കിലോ പുട്ടുപൊടി വടകര തണലിൽ നൽകി. പ്രിൻസിപ്പൽ കെ.കെ. അബൂബക്കർ, സവാദ് പൂമുഖം, പി.കെ. ഹമീദ്, വി.വി. സജി, ഇ. മുഹമ്മദ് ബഷീർ, വസീക്ക്, അർഷാദ്, വിപിൻ എന്നിവർ പങ്കെടുത്തു. അനുമോദിച്ചു വേളം: ചേരാപുരം നോര്‍ത്ത് എം.എല്‍.പി സ്കൂൾ എല്‍.എസ്.എസ് വിജയികളെയും പ്രദേശത്തെ പ്ലസ്ടു വിജയികളെയും അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. മോളി മോയ്യോട്ടുമ്മല്‍, വാര്‍ഡ്‌ മെംബര്‍ ലീല ആര്യന്‍കാവില്‍, എം.ടി.എം. താഹിർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കലോത്സവത്തില്‍ വിജയികളായ പ്രതിഭകളുടെ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story