Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഘാടക സമിതി

സംഘാടക സമിതി

text_fields
bookmark_border
കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ അഞ്ചാം അനുസ്മരണ സമ്മേളനത്തിന് രൂപവത്കരിച്ചു. ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. കെ.കെ. സുധാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.കെ. രവി (ചെയർ), കെ. ചിന്നൻ, ടി.പി. രാജൻ (വൈ.ചെയർ), എസ്. സുനിൽ മോഹൻ (ജന.കൺ), കെ.വി. മൊയ്തു, ബാബു പഞ്ഞാട്ട് (ജോ.കൺ), കെ.വി. ആലി (ട്രഷ)
Show Full Article
TAGS:LOCAL NEWS 
Next Story