Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടക്കം

വൈദ്യുതി മുടക്കം

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-2.00 മത്തത്ത് പാലം, മൂസപ്പാലം, ചെമ്മച്ചേരി, മണിയാട്ട് മുക്ക്, ബാലവാടി, എക്സ്ചേഞ്ച്, വൈക്കിലശ്ശേരി തെരു, വള്ളിക്കാട്. 7.00-3.00 കീത്താടി, അവങ്ങോട്ടുമല, കുറുമ്പൊയിൽ, ചള്ളിവയൽ, കാവിൽ, മേമുണ്ട 7.30-4.00 അടുവാട്, കുതിരാടം, മുക്കിൽ, എരഞ്ഞിത്താഴം, പള്ളിയോൾ, പൈപ്ലൈൻ, സൗത്ത് അരയൻകോട്. 8.00-5.00 സൗത്ത് കപ്പക്കൽ, ജെയ്സൽ, നാടഞ്ചേരി, ചക്കുംകടവ്, നമ്പിവീട്, നമ്പിവീട് സ്കൂൾ, അയ്യങ്കാർ റോഡ്, എസ്റ്റേറ്റ് മുക്ക്, പത്തൊമ്പതാം മൈൽ, വള്ളിൽ വയൽ, കരിങ്കാളിമ്മൽ, വാകേരി, ശാന്തി നഗർ, രാജഗിരി, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി, എം.എം പറമ്പ, തെച്ചി. 8.30-5.00 മടവൂർമുക്ക്, കാവിലുമ്മാരം, കച്ചേരിമുക്ക്, കിഴക്കോത്ത്, വടക്കേ തൊടുക, പരപ്പാറ 9.00-4.00 ശാരദാ മന്ദിരം, കുണ്ടായിത്തോട്, കാവല്ലൂർ, സ്രാമ്പിയ, പാലാച്ചിപ്പാലം, കോട്ടലട, കരുണ, ചെറുവണ്ണൂർ ടൗൺ 9.00-5.00 പ്രസേൻറഷൻ സ്കൂൾ പരിസരം 1.00-5.00 ചന്തക്കടവ്, കോട്ടപ്പാടം, ചുങ്കം, പേട്ട, ചന്ത ഹോസ്പിറ്റൽ പരിസരം, കുരിയങ്ങര, കല്ലുവളപ്പ്, പെരുമുഖം, കുമാരസാമി, മാക്കാടത്ത്, അമ്പലത്ത് കുളങ്ങര, എ.കെ.കെ.ആർ സ്കൂൾ പരിസരം, 7/6, നൂഞ്ഞോടിത്താഴം, ഞാറക്കാത്ത് കോളനി പരിസരം.
Show Full Article
TAGS:LOCAL NEWS 
Next Story