Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ മനുഷ്യാവകാശ...

ദേശീയ മനുഷ്യാവകാശ ദിനാചരണം

text_fields
bookmark_border
ഈങ്ങാപ്പുഴ: താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡിയുടെ പുതുപ്പാടി ഗ്രാമവികസന സമിതി സംഘടിപ്പിച്ചു. സി.ഒ.ഡി അസി. ഡയറക്ടർ ഫാ. ജയ്സൺ കാരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ലീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മൈലള്ളാംപാറയിൽ ഡെയ്സി ജോയി അധ്യക്ഷത വഹിച്ചു. ആയിഷക്കുട്ടി സുൽത്താൻ, ജിൽസ് തോമസ്, േത്രസ്യാമ്മ തോമസ്, സബിത ജിജു എന്നിവർ സംസാരിച്ചു. ചികിത്സ സഹായ ഫണ്ട് കൈമാറലും പുരസ്കാര സമർപ്പണവും ഈങ്ങാപ്പുഴ: അടിവാരം ആദി വാട്സ്ആപ് ഗ്രൂപ് വൃക്കരോഗി രതീഷ് ചന്ദ്ര​െൻറ ചികിത്സ സഹായത്തിനായി ശേഖരിച്ച ഫണ്ട് കൈമാറ്റവും ജില്ല സംസ്ഥാന ദേശീയതല മത്സരങ്ങളിൽ മികവു തെളിയിച്ച കായിക താരങ്ങൾക്ക് പുരസ്കാര സമർപ്പണവും നടത്തി. പരിസ്ഥിതി പ്രവർത്തകനായ ജാബിർ കാരാട്ട് അടിവാരത്തിനെ ആദരിച്ചു. ഓട്ടോ കലക്ഷൻ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയ അടിവാരം ഓട്ടോ കോഒാഡിനേഷൻ കമ്മിറ്റിക്ക് സ്നേഹോപഹാരം നൽകി. പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാക്കണ്ടി മുജീബ് ഉദ്ഘാടനം ചെയ്തു. വി.കെ ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. ഐബി റെജി, ഹേമലത, പ്രദീപ്, രഞ്ജിത്ത്കുമാർ, മുനീർ, രതീഷ്, സുബൈർ, ഷാജി, അൻവർ, റാഷിദ്, ശ്രീജിത്ത്, പ്രദീപ്, അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു. 61ാമത് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനംചെയ്ത് വെങ്കല മെഡൽ ജേതാക്കളായ വൈസ് ക്യാപ്റ്റൻ അനഘ രഞ്ജിത്ത്, പി.എസ് ഗംഗ, അമിത, ഹന്ന, ബിജിമോൾ, ബെല്ലമോൾ, അലീന, കായികാധ്യാപകരായ എബിമോൻ മാത്യു, അനീഷ് ജോർജ്, ആട്യാപാട്യ ജേതാക്കൾ മുഹമ്മദ് നിഷാൻ, മിദ്ലാജ്, നിയാസ് അലി എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story