Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
പൊലീസ് ക്ലബ്: മിഠായിത്തെരുവിലെ ഗതാഗതം ചർച്ച -വൈകീട്ട് 4.00 ജില്ല ജയിൽ: ജയിൽക്ഷേമ ദിനാഘോഷം -10.00 കാലിക്കറ്റ് ടവർ: 'പാസ്വേഡ് ഫോർ ഹാപ്പിനസ്', പ്രജാപിത ബ്രഹ്മകുമാരീസ് ഇൗശ്വരീയ വിശ്വവിദ്യാലയത്തി​െൻറ പ്രഭാഷണം -5.00 മാവൂർ റോഡ് പൊറ്റമ്മൽ ജങ്ഷൻ: മധ്യമാവതി പദ്ധതി ഉദ്ഘാടനം, വനിത കമീഷൻ അധ്യക്ഷ -10.00 ലളിതകല അക്കാദമി ആർട്ട് ഗ്യാലറി: കെ.വി. പുഷ്പരാജ​െൻറ ചിത്രപ്രദർശനം -3.00 ശിക്ഷക് സദൻ: സൗജന്യ കൂൺ കൃഷി പരിശീലന ക്ലാസ് -10.00 അരക്കിണർ കിംഗ്സ് ഒാഡിറ്റോറിയം: സൈബർ കുറ്റകൃത്യങ്ങളും നിയമങ്ങളും, ബോധവത്കരണം -3.00
Show Full Article
TAGS:LOCAL NEWS 
Next Story