Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനബിദിന സംഗമം

നബിദിന സംഗമം

text_fields
bookmark_border
ബേപ്പൂര്‍: കല്ലിങ്ങല്‍ ഖാദിമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബേപ്പൂര്‍ ഖാദി പി.ടി. മുഹമ്മദ് അലി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന പ്രാർഥന സദസ്സിന് ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ റഷീദ് അല്‍ ഖാസിമി, അഹമ്മദ് നിസാര്‍ ഫൈസി, ശമീര്‍ ദാരിമി , അബ്ദു റശീദ് ദാരിമി എന്നിവർ സംബന്ധിക്കും. ----------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story