Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: സദ്ഭാവന കേരളയുടെ നേതൃത്വത്തിൽ വെറുപ്പിനെതിരെ സ്നേഹം എന്ന പേരിൽ സദ്ഭാവന സംഗമം -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -4.00 പുതിയറ എസ്.കെ ഹാൾ: കാലിക്കറ്റ് ഡാൻസ് ഫെസ്റ്റിവൽ ഫസ്റ്റ് എഡിഷൻ -6.00 നടക്കാവ് ഹോളി േക്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ്: കോഴിക്കോട്, വയനാട് ജില്ല അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിൽ യോഗം -2.30 മെഡിക്കൽ കോളജ് പരിസരം: ഇ.എം.എസ് ചാരിറ്റബ്ൾ ട്രസ്റ്റ് ഒാഫിസ് ഉദ്ഘാടനം -എളമരം കരീം -10.00 ഫാറൂഖ് കോളജ് ഒാഡിറ്റോറിയം: കേരള ഹിസ്റ്ററി കോൺഗ്രസ് മൂന്നാം വാർഷിക സമ്മേളനം -കെ.ഇ.എൻ. കുഞ്ഞഹമ്മദ് -9.30 കൊയിലാണ്ടി ഗവ. വി.എച്ച്.എസ്.എസ്: ദേശീയ ഉൗർജ സംരക്ഷണ ദിനാഘോഷം -9.30
Show Full Article
TAGS:LOCAL NEWS 
Next Story