Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകന്നാട്ടിയിൽ ബോംബ്...

കന്നാട്ടിയിൽ ബോംബ് സ്ഫോടനം

text_fields
bookmark_border
പേരാമ്പ്ര: പാലേരി കന്നാട്ടി മാണിക്കാംകണ്ടി താഴെ റോഡിൽ ബോംബ് സ്ഫോടനം. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിയത്. ശബ്ദം കേട്ട് പരിസരവാസികൾ വന്നപ്പോൾ ഒരാൾ ഓടിമറയുന്നതായി കണ്ടെത്ര. സ്ഫോടനത്തി​െൻറ ആഘാതത്തിൽ റോഡിനു സമീപം കുഴി രൂപപ്പെട്ടു. രാത്രി 10 മണിയോടെ പേരാമ്പ്രയിൽനിന്ന് പൊലീസെത്തി പരിശോധന നടത്തി. ബോംബ് പരീക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story