Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതടയണ നിർമാണം തുടങ്ങി

തടയണ നിർമാണം തുടങ്ങി

text_fields
bookmark_border
നരിക്കുനി: ജലസംരക്ഷണമിഷ​െൻറ നിർേദശമനുസരിച്ച് നിലവിലുള്ള ജലേസ്രാതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പുതുശ്ശേരി തോട്ടിൽ നാട്ടുകാർ തടയണ നിർമാണം ആരംഭിച്ചു. തോടി​െൻറ വിവിധ ഭാഗങ്ങളിൽ തടയണ നിർമിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് മെംബർ പി. വേണുഗോപാൽ നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story