Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടം: സമര്‍പ്പണവും തെക്കേപ്പുറം െറസിഡൻറ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ തുടര്‍ മെഡിക്കല്‍ ക്യാമ്പ്- 9 .00 തളി ബ്രാഹ്മണ സമൂഹ മഠം: ശ്രീ ഹരിഹരപുത്ര ലക്ഷാർച്ചന - 6.30 അളകാപുരി: ഡോ. കെ.എസ്. പ്രകാശം അനുസ്മരണം- മന്ത്രി ഇ. ചന്ദ്രശേഖരൻ- 10.00 മെഡിക്കൽ കോളജ് കനിവ് ഒാഡിറ്റോറിയം: ജമാഅത്തെ ഇസ്ലാമി ഏരിയ സാംസ്കാരിക സംഗമം- മാനവികതയുടെ പ്രവാചകൻ-വി.ടി. മുരളി, ഫാ. മാത്യു- 4.00 മീഞ്ചന്ത രാമകൃഷ്ണ മിഷൻ സേവ കേന്ദ്രം: സൗജന്യ മൾട്ടി സ്െപഷാലിറ്റി മെഡിക്കൽ ക്യാമ്പ്-9.00 വൈ.എം.സി.എ ക്രോസ് റോഡ് മാസ്റ്റേഴ്സ്: മോട്ടിവേഷൻ സെമിനാർ-10.30 നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ജനമൈത്രി പൊലീസ്, െറസി. അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി എന്നിവയുടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്- 9.00 കോട്ടൂക്കുളങ്ങര ശ്രീ വനശാസ്താ ക്ഷേത്രം: ഭാഗവത സത്രം-6.30 അക്കാദമി ആർട്ട് ഗാലറി: ഭിന്നശേഷിയുള്ളവർ വരച്ച ചിത്രങ്ങളുടെ സംസ്ഥാന തല പ്രദർശനം-11.30 കുറ്റിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതി ഒാഫിസ്: റിയാദ് റിേട്ടണീസ് ഫോറം എക്സിക്യൂട്ടിവ്- 10.00 കൽപക: ഏഷ്യാറ്റിക് സ്കൂൾ പ്രസംഗ പരിശീലനം- 10.00 ഫ്രാൻസിസ് റോഡ് യുവസാഹിതി: കുട്ടികളുടെ വായനശാല ഉദ്ഘാടനം-പി.കെ. പാറക്കടവ്-10.00 പട്ടുതെരുവ് എം.എം ഹൗസ്: എം.എം ഫാമിലി മീറ്റിനോടനുബന്ധിച്ചുള്ള ബിരിയാണി പാചക മത്സരം-12.00 കുട്ടികളുടെ ചിത്രരചന മത്സരം- 3.00 വെസ്റ്റ്ഹിൽ ചുങ്കം: സൗഭാഗ്യ വനിത കോഒാപ്. സൊൈസറ്റി ഉദ്ഘാടനം-മന്ത്രി ടി.പി. രാമകൃഷ്ണൻ-9.00 ശിക്ഷക് സദൻ: പൗരസമാജം കേരളയുടെ മനുഷ്യാവകാശദിനവും കൺവെൻഷനും-11.00 കോതി: നൈനാം വളപ്പ് കോതി അറവു ശാലക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ വലയം-4.00 ഇൻഡോർ സ്േറ്റഡിയം: ലാൻഡ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ- 3.00 നളന്ദ: നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം-മന്ത്രി ടി.പി. രാമകൃഷ്ണൻ- 10.00 ശിക്ഷക് സദൻ: ബൂത്ത്െലവൽ ഒാഫിസേഴ്സ് അസോസിയേഷൻ നോർത്ത് മണ്ഡലം സമ്മേളനം-3.00 ചാവറ ഹാൾ: യു.കെ. കുമാര​െൻറ തക്ഷൻ കുന്ന് സ്വരൂപം പുസ്തകചർച്ച- 5.30 വെസ്റ്റ്ഹിൽ അനാഥ മന്ദിരം: പൂർവ അന്തേവാസി കുടുംബസംഗമം-3.00 അളകാപുരി: എസ്.എൻ.ഡി.പി സംവരണ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം- 4.00 ശിക്ഷക് സദൻ: ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ് മനുഷ്യാവകാശകൂട്ടായ്മ-5.00 വേങ്ങേരി ഗവ. എൽ.പി സ്കൂൾ: വോയ്സ് ഒാഫ് വേങ്ങേരി യോഗം- 3.00 ഫാറൂഖ് കോളജ് ഒാഡിറ്റോറിയം: കേരള ഹിസ്റ്ററി കോൺഗ്രസ് -രണ്ടാം ദിവസം-ബി.ആർ.പി. ഭാസ്കർ-9.30 ടൗൺഹാൾ: കാമരാജ് ഫൗണ്ടേഷൻ വാർഷിക സമ്മേളനം-10.00 ഒറ്റത്തെങ്ങ്: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ വേദ പഠന ക്ലാസ്-8.30
Show Full Article
TAGS:LOCAL NEWS 
Next Story