Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്രസര്‍ക്കാര്‍...

കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയുക

text_fields
bookmark_border
-ബേപ്പൂര്‍: ജറൂസലം നഗരത്തെ ഇസ്രായേല്‍ തലസ്ഥാനമാക്കി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്ന മൗനം വെടിയണമെന്ന് യാസീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസാ സ്റ്റാഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സദ്ര്‍ മുഅല്ലിം അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി, ബശീര്‍ ഫൈസി, അബ്ദുല്ലാ ശാഹിദ് യമാനി, അബ്ദുല്‍ ലത്തീഫ് യമാനി, ശറഫുദ്ദീന്‍ ദര്‍സി, ഹംസ മൗലവി,അബ്ദുസലാം മുസ്ലിയാര്‍ തുടങ്ങിയവർ സംബന്ധിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story