Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലിയേറ്റിവ് കെയറിന്​...

പാലിയേറ്റിവ് കെയറിന്​ സാന്ത്വനവുമായി മുക്കം യുവാ ടീം

text_fields
bookmark_border
മുക്കം: ബി.പി. മൊയ്‌തീൻ ലൈബ്രറി യുവാ ടീം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് മരുന്നുകൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് ബോക്സ് കണ്ടെയ്നറുകൾ നൽകി. യുവാ ടീം ലീഡർ എം. മിഥുൻ ആശുപത്രി അഡീഷനൽ ഡയറക്ട൪ ഡോ. അൻവറിന് ബോക്‌സുകൾ കൈമാറി. യുവാ ടീം ലീഡേഴ്‌സ് ആയ രഞ്ജിത്ത് രവീന്ദ്രൻ, അജിത് പുതിയാടത്തിൽ, പി. ജിസിന, കാവ്യാഞ്ജലി, ഫർസാന ജാബിൻ എന്നിവർ നേതൃത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story