Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവ് നായ്​യുടെ...

തെരുവ് നായ്​യുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പേരാമ്പ്ര: തെരുവ് നായ്യുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ചക്കിട്ടപാറ കണ്ണോത്ത് മീത്തൽ ആമിന (55) ആവള വടക്കേകടവല്ലൂർ ശ്രീജിലേഷ് (26) മൊയിലോത്തറ തെക്കെവീട്ടിൽ സുരേഷ് എന്നിവർക്കാണ് ചൊവ്വാഴ്ച കടിയേറ്റത്. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story