Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോ ടാക്സി വായ്പ:...

ഓട്ടോ ടാക്സി വായ്പ: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന, പരമാവധി 3.70 ലക്ഷം പദ്ധതി തുകയുള്ള 'ഓട്ടോ ടാക്സി' പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 50നും മധ്യേ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000/ രൂപയിലും നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000/ രൂപയിലും കവിയാൻ പാടില്ല. ഓട്ടോ ടാക്സി ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും ഉള്ളവർ കോർപറേഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0495 2767606.
Show Full Article
TAGS:LOCAL NEWS 
Next Story