Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകൾക്ക് ആദരം

പ്രതിഭകൾക്ക് ആദരം

text_fields
bookmark_border
കൊടിയത്തൂർ: ഇക്കഴിഞ്ഞ ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്രമേളയിലും പ്രവൃത്തി പരിചയമേളയിലും മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിലും മികച്ചവിജയം നേടിയ പന്നിക്കോട് എ.യു.പി സ്കൂൾ വിദ്യാർഥികളെ പി.ടി.എ കമ്മറ്റിയുടെയും സ്കൂളി​െൻറയും നേതൃത്വത്തിൽ ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷിജി പരപ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, ഇ. രമേശ്ബാബു, സ്കൂൾ പ്രധാനാധ്യാപിക കുസുമം തോമസ്, സി. കേശവൻ നമ്പൂതിരി, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, അസി. സെക്രട്ടറി കെ. മുരളി, ബി.പി.ഒ. അജയൻ, മുഹമ്മദ്, യു.കെ. അശോകൻ, ടി.കെ. ജാഫർ, മജീദ് കുവപ്പാറ, മജീദ് പുളിക്കൽ, രമേശ് പണിക്കർ, ഗംഗ, ഹക്കീം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story