Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെടിച്ചട്ടികൾ വിതരണം...

ചെടിച്ചട്ടികൾ വിതരണം ചെയ്തു

text_fields
bookmark_border
മുക്കം: ജൈവ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്ന എസ്.എച്ച്. ജൈവ ജ്വാലയുടെ നേതൃത്വത്തിൽ 300 . ഫാ: ജേക്കബ് പുത്തൻപുരയ്ക്കൽ വാർഡ് കൗൺസിലർ വിജയൻ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഗസ്റ്റിൻ ഉണ്ണിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മതേതര സംഗമം ഓമശ്ശേരി: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി പുത്തൂർ യൂനിറ്റ് സ്വാഗതസംഘം കമ്മിറ്റി നാഗാളികാവിൽ 'പീസ് കോർണർ' മതേതര സംഗമം സംഘടിപ്പിച്ചു. ചെയർമാൻ പി.ടി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം. സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. ഐ.പി. അബ്ദുസ്സലാം ആമുഖഭാഷണം നിർവഹിച്ചു. സി.കെ. അബ്ദുറസാഖ് മാസ്റ്റർ (മുസ്ലിം ലീഗ്), ഒ.എം. ശ്രീനിവാസൻ (കോൺഗ്രസ്), ശോഭി നാഗാളികാവ് (സി.പി.എം) എന്നിവർ സംസാരിച്ചു. ബഷീർ പട്ടേൽതാഴം മുഖ്യപ്രഭാഷണം നിർവഹിച്ചു. കൺവീനർ എം.കെ. പോക്കർ സുല്ലമി സ്വാഗതവും പി. അബൂബക്കർ മദനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story