Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാറ്റിനേജ് പ്രദർശനം...

'പ്ലാറ്റിനേജ്' പ്രദർശനം ഇന്ന് സമാപിക്കും

text_fields
bookmark_border
ഫറോക്ക്: റൗദത്തുൽ ഉലൂം അസോസിയേഷനും അറബിക് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി 'മലയാള സാഹിത്യവും മാപ്പിള ലോകവും' സെമിനാർ എം.കെ. മുനീർ എം.ൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഉമർ തറമ്മേൽ, ഡോ. ഷംസാദ് ഹുസൈൻ എന്നിവർ പ്രബന്ധവതരണം നടത്തി. പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ സ്വാഗതവും പ്രഫ. ഷഹദ് ബിൻ അലി നന്ദിയും പറഞ്ഞു. കാമ്പസിൽ കഴിഞ്ഞ നാലുനാൾ പിന്നിട്ട ഹെറിറ്റേജ് എക്സിബിഷൻ 'പ്ലാറ്റിനേജ്-17' ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story