Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനോർത്ത് ചേന്ദമംഗലൂരിൽ...

നോർത്ത് ചേന്ദമംഗലൂരിൽ ​െറസിഡൻറ്​സ്​ അസോസിയേഷൻ രൂപവത്​കരിച്ചു

text_fields
bookmark_border
നോർത്ത് ചേന്ദമംഗലൂരിൽ െറസിഡൻറ്സ് അസോസിയേഷൻ ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ നോർത്ത് ചേന്ദമംഗലൂർ പ്രദേശത്ത് െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, വാർഡ് കൗൺസിലർ അനിൽ കുമാർ, വിവിധ െറസി. അസോസിയേഷനുകളെ പ്രതിനിധാനം ചെയ്ത് ബന്ന ചേന്ദമംഗലൂർ, ഒ. ശരീഫുദ്ദീൻ എന്നിവർ സംസാരിച്ചു. ടി.കെ. ജുമാൻ സ്വാഗതവും കെ.പി. വേലായുധൻ നന്ദിയും പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. കൗൺസിലർ പി.പി. അനിൽകുമാർ (ചെയർ), കെ.പി. വേലായുധൻ (കൺ). photo: north chenna 20.jpg നോർത്ത് ചേന്ദമംഗലൂരിലെ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരണം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story