Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി മേഖലയിൽ...

കൊയിലാണ്ടി മേഖലയിൽ കടൽക്ഷോഭം

text_fields
bookmark_border
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കടൽ ഉൾവലിഞ്ഞ പ്രതിഭാസത്തിനുപിന്നാലെ മേഖലയിൽ പല ഭാഗത്തും ശക്തമായ കടൽക്ഷോഭം ഉണ്ടായി. വളരെ ഉയരത്തിലായിരുന്നു തിരയടിച്ചത്. വൈകീേട്ടാടെ ശാന്തമായി. കടലിൽ കാറ്റുവീശലും ഉണ്ടായി. photo: kappad 33.jpg
Show Full Article
TAGS:LOCAL NEWS 
Next Story