Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
കോഴിക്കോട്: കേരള മാപ്പിളകല അക്കാദമി വാട്സ്ആപ് ഗ്രൂപ്പി​െൻറ അക്കാദമി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും സീനിയർ മാപ്പിളപ്പാട്ട് ഗായകനുമായ തലശ്ശേരി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. മാപ്പിളകല അക്കാദമി വർക്കിങ് സെക്രട്ടറി റഷീദ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ് ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സലാം പൊന്നാട്, ബാബു സൽമാൻ, സൈറ മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സി.സി. നിസാർ ആലപ്പുഴ, സലാം പൊന്നാട്, ബാബു സൽമാൻ, സൈറ മുഹമ്മദ് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. മുഹമ്മദ് അക്രം സ്വാഗതവും സ്വാബിർ കവിയൂർ നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് ഹഫ്സത്ത്, രശ്മി വടകര, അളക ജയപാൽ, അസ്മ കൂട്ടായി, ഭാവന, അബൂബക്കർ എൻ.ടി.കെ. ശബ്ന അക്രം, പുഷ്പരാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story