Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിഷേകാഗ്​നി കൺവെൻഷൻ...

അഭിഷേകാഗ്​നി കൺവെൻഷൻ തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: സിറ്റി സ​െൻറ് ജോസഫ്സ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തി​െൻറ നേതൃത്വത്തിലുള്ള . കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് പെസഹ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ, ഫാ. ഡോ. അലോഷ്യസ് കുളങ്ങര, ഫാ. സായ് പാറൻകുളങ്ങര, ഫാ. ടോം അറയ്ക്കൽ, ഫാ. ജോസഫ് ഇളയിടത്ത്, ഫാ. ജോൺ ജിയോലിൻ എടേഴത്ത്, ഫാ. ആേൻറാ ഡയനീഷ്യസ്, ഫാ. ഒൗസേപ്പച്ചൻ പുത്തൻപുരയ്ക്കൽ എന്നിവർ സന്നിഹിതരായി. ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ആമുഖസന്ദേശം നൽകി. ദിവ്യബലിക്ക് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ് പന്തപ്ലാക്കൽ, ഫാ. ജോമോൻ ഇടക്കാല എന്നിവർ സഹകാർമികരായിരുന്നു. ഫാ. സാംസൺ മണ്ണൂരും സംഘവും കൺവെൻഷൻ നയിച്ചു. ഞായറാഴ്ച വിശുദ്ധ ഫ്രാൻസിസ് സേവ്യറി​െൻറ തിരുനാൾ ആഘോഷത്തിന് കോഴിക്കോട് രൂപതാധ്യക്ഷൻ കാർമികത്വം വഹിക്കും. ഞായറാഴ്ച മുതൽ സമാപനദിനം വരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ കൺവെൻഷന് നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story