Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right22 കുപ്പി...

22 കുപ്പി വിദേശമദ്യവുമായി അറസ്​റ്റില്‍

text_fields
bookmark_border
വടകര: മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 22 കുപ്പി വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുളക്കല്‍ ഇളന്തറ മുതുവനക്കോട് സെല്‍വരാജിനെയാണ് (50)മുക്കാളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും വാഹന പരിശോധനക്കിെട അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൗണില്‍ വില്‍പനക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. പരിശോധനക്ക് വടകര എക്ൈസസ് റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ ഹാരിസ്, സി.ഇ.ഒമാരായ അനിരുദ്ധ്, രാജേഷ്കുമാര്‍, രൂപേഷ് എന്നിവര്‍ പങ്കെടുത്തു. വടകര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story