Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാപ്ടോപ് നല്‍കി

ലാപ്ടോപ് നല്‍കി

text_fields
bookmark_border
വടകര: ഏറാമല വില്ലേജ് ഓഫിസിന് ഏറാമല സർവിസ് കോഓപറേറ്റിവ് ബാങ്ക് നല്‍കുന്ന ലാപ്ടോപ് വില്ലേജ് ഓഫിസര്‍ക്ക് കൈമാറി. വില്ലേജ് ഓഫിസിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ സാഹചര്യത്തിലാണ് യത്. വില്ലേജ് ഓഫിസര്‍ ശ്രീകുമാര്‍ പ്രസിഡൻറ് മനയത്ത് ചന്ദ്രനിൽനിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി ടി.കെ. വിനോദന്‍, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story