Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 8:38 AM GMT Updated On
date_range 2018-09-13T14:08:59+05:30ഫാര്‍മസിസ്റ്റ് അസോസിയേഷന് സമ്മേളനം
text_fieldsവടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് വടകര ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഒ.സി. നവീന്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. ജയന് കോറോത്ത്, നവീന്‍ ലാല്‍ പാടിക്കുന്ന്, മഹമൂദ് മൂടാടി, എം. ഷെറിന്‍കുമാര്‍, സനില്‍ മണിയൂര്‍, സുനില്‍കുമാര്‍, എ. കൃഷ്ണജിത്ത്, എ.കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ ഇന്ന് വടകര നടക്കുതാഴ അമ്പലപറമ്പ് അരിക്കൊത്ത് ക്ഷേത്രം: ഡിസംബറില്‍ നടക്കുന്ന ലക്ഷാര്‍ച്ചനയുടെ ഫണ്ട് ഉദ്ഘാടനം; തരണനെല്ലൂരില്ലം പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് -4.00 വടകര തെരു ഗണപതി ക്ഷേത്രം: വിനായക ചതുര്‍ഥി ആഘോഷം; മഹാഗണപതി ഹോമം -5.00 വടകര പുത്തന്‍തെരു മഹാഗണപതി ക്ഷേത്രം: വിനായക ചതുര്‍ഥി ആഘോഷം -6.00 വായനമത്സരം വടകര: എടച്ചേരി നേതൃസമിതിയുടെ ആഭിമുഖ്യത്തിലുള്ള യു.പി, വനിതതല വായനമത്സരം വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.വി. ജനാര്ദനന് അധ്യക്ഷത വഹിച്ചു. കെ.കെ. കുഞ്ഞിരാമന് സംസാരിച്ചു.
Next Story