Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധനവില വര്‍ധന:...

ഇന്ധനവില വര്‍ധന: വ്യാപക പ്രതിഷേധം

text_fields
bookmark_border
വടകര: ഇന്ധനവില വര്‍ധനയിൽ പ്രതിഷേധിച്ച് വടകര േബ്ലാക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. പുറന്തോടത്ത് സുകുമാരന്‍, രാധാകൃഷ്ണന്‍ കാവില്‍, ശശിധരന്‍ കരിമ്പനപ്പാലം, സതീശന്‍ കുരിയാടി, കളത്തില്‍ പീതാംബരന്‍, നല്ലാടത്ത് രാഘവന്‍, വി.പി. ദുല്‍ഖിഫില്‍, അഡ്വ. പി.ടി.കെ. നജ്മല്‍, നടക്കൽ വിശ്വന്‍, സുബൈര്‍ കക്കുന്നത്ത്, പി.കെ. വൃന്ദ, ആസിഫ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ്-എസ് ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രകടനം നടത്തി. ടി. മോഹന്‍ദാസ്, വി. ഗോപാലന്‍, പി. സോമശേഖരന്‍, വി.പി. സുരേന്ദ്രന്‍, പി.പി. രാജന്‍, കുനിയില്‍ മോഹനന്‍, വള്ളില്‍ ശ്രീജിത്ത്, എം.കെ. കുഞ്ഞിരാമന്‍, ബാബു പറമ്പത്ത്, കെ.കെ. ജയപ്രകാശ്, വി. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story