Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത മണ്ണെടുപ്പ്:...

അനധികൃത മണ്ണെടുപ്പ്: മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും പിടിച്ചെടുത്തു

text_fields
bookmark_border
കിസാൻസഭ ധർണ നടത്തി എരുമേലി: കേന്ദ്രസർക്കാറിൻെറ കർഷകദ്രോഹ നടപടിക്കെതിരെ കിസാൻസഭ എരുമേലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. സി.പി.ഐ എരുമേലി ലോക്കൽ സെക്രട്ടറി പി.എം. ഇർഷാദ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി ഒ.എസ്. അബ്ദുൽ നാസർ, കെ.സി. ജോൺ, രഞ്ചു, മണ്ഡലം എക്സിക്യൂട്ടിവ് മെംബർ വി.പി. സുഗതൻ, ജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story