Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷകസമരം സംഘടിപ്പിച്ചു

കർഷകസമരം സംഘടിപ്പിച്ചു

text_fields
bookmark_border
മുണ്ടക്കയം: അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായുള്ള . മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന സമരം കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി.കെ ഹംസ, സുനിൽ ടി. രാജ്, കെ.സി. സുരേഷ്, തോമസ് മറ്റപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story