Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക​െ​ണ്ട​യ്ന​ർ ലോ​റി...

ക​െ​ണ്ട​യ്ന​ർ ലോ​റി ത​ട്ടി അ​ഞ്ചു​മ​ന​പാ​ല​ത്തി​െൻറ കൈ​വ​രി ത​ക​ർ​ന്നു

text_fields
bookmark_border
ക​െ​ണ്ട​യ്ന​ർ ലോ​റി ത​ട്ടി അ​ഞ്ചു​മ​ന​പാ​ല​ത്തി​െൻറ കൈ​വ​രി ത​ക​ർ​ന്നു
cancel
camera_alt???????-?????????? ??????? ????????? ?????? ??????????????? ??????????? ??????? ????????? ?????????? ?????

വൈ​ക്കം: ക​െ​ണ്ട​യ്ന​ർ ലോ​റി ത​ട്ടി വെ​ച്ചൂ​ർ ഔ​ട്ട്പോ​സ്​​റ്റി​നു​ സ​മീ​പ​ത്തെ അ​ഞ്ചു​മ​ന​പാ​ല​ത്തി​​െ ൻറ കി​ഴ​ക്കു​ഭാ​ഗ​ത്തെ കൈ​വ​രി ത​ക​ർ​ന്നു. ക​െ​ണ്ട​യ്ന​ർ പാ​ല​ത്തി​​െൻറ കു​റു​കെ​യു​ള്ള കു​ടി​വെ​ള്ള പൈ​പ് പി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.പാ​ല​ത്തി​​െൻറ പ​ ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ കൈ​വ​രി വാ​ഹ​ന​മി​ടി​ച്ച്​ നേ​ര​േ​ത്ത ത​ക​ർ​ന്നി​രു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വീ​തി​കു​റ​ഞ്ഞ പാ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ നേ​ര​ത്തേ ക​െ​ണ്ട​ത്തി​യി​രു​ന്നു.

അ​ടി​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റു​ക​ൾ ദ്ര​വി​ച്ച്​ തു​രു​മ്പി​ച്ച ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക്​ ത​ള്ളി​നി​ൽ​ക്കു​ക​യാ​ണ്. ബ​സും ലോ​റി​യും പാ​ല​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും കാ​ൽ​ന​ട​ക്കാ​രും ത​ല​നാ​രി​ഴ​ക്കാ​ണ് ജീ​വ​ൻ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​ത്. പാ​ല​ത്തി​​െൻറ വീ​തി​ക്കു​റ​വ് അ​റി​യാ​തെ രാ​ത്രി കൈ​വ​രി​യി​ലി​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ൽ​പോ​യ സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കു​മ​ര​കം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കും കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഭാ​ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം പോ​കു​ന്ന​ത് ഈ ​പാ​ലം വ​ഴി​യാ​ണ്. വീ​തി കു​റ​വ് ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ക്കി. കൈ​വ​രി ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി ഗ​താ​ഗ​തം ഭീ​തി​ജ​ന​ക​മാ​യി. പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്.

അ​ഞ്ചു​മ​ന പാ​ലം ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കും –സി.​കെ. ആ​ശ
വൈ​ക്കം: ക​െ​ണ്ട​യ്​​ന​ർ ലോ​റി​യി​ടി​ച്ച്​ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വെ​ച്ചൂ​ർ അ​ഞ്ചു​മ​ന​പ്പാ​ലം ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന്​ സി.​കെ. ആ​ശ എം.​എ​ൽ.​എ പ​റ​ഞ്ഞു. വൈ​ക്കം-​വെ​ച്ചൂ​ർ റോ​ഡ്​ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​ക്കം-​വെ​ച്ചൂ​ർ റോ​ഡ് വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​െ​പ്പ​ടെ ന​ട​ന്നു​വ​രു​ന്നു. ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ന​ൽ​കി​യ​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story