Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവല്ലകം അരീക്കുളങ്ങര...

വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിൽ മോഷണം
cancel
camera_alt??????????? ?????????????? ?????

വൈ​ക്കം: വ​ല്ല​കം അ​രീ​ക്കു​ള​ങ്ങ​ര ശ്രീ ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കോ​വി​ലി​​െൻറ പു​ട്ടു​ത​ക​ർ ​ത്ത് 5000 രൂ​പ​യും വ​ഴി​പാ​ടാ​യി ല​ഭി​ച്ച മൂ​ന്നു ഗ്രാ​മോ​ളം വ​രു​ന്ന താ​ലി​യും അ​പ​ഹ​രി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ക​വ​രാ​ൻ മോ​ഷ്​​ടാ​ക്ക​ൾ സ്ട്രോ​ങ്​ റൂ​മി​​െൻറ പൂ​ട്ടു​ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. ക്ഷേ​ത്ര​ത്തി​​െൻറ പി​ന്നി​ലെ ഓ​ഫി​സി​​െൻറ പു​ട്ടു​ത​ക​ർ​ത്ത്​ അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ്​ പ​ണം അ​പ​ഹ​രി​ച്ച​ത്.

കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ര​യ​ൻ​കാ​വി​ലെ ക്ഷേ​ത്ര​ത്തി​ലും ശ്രീ​കോ​വി​ൽ ത​ക​ർ​ത്ത് വി​ഗ്ര​ഹം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. മോ​ഷ​ണ​ത്തി​ന്​ പി​ന്നി​ൽ പ്ര​ഫ​ഷ​ന​ൽ മോ​ഷ്​​ടാ​ക്ക​ളാ​ണെ​ന്നാ​ണ് പൊ​ലീ​സി​​െൻറ നി​ഗ​മ​നം. ര​ണ്ടു​മാ​സം മു​മ്പ് വെ​ച്ചൂ​ർ ഇ​ട​യാ​ഴ​ത്ത് ര​ണ്ടു​ക്ഷേ​ത്ര​ങ്ങ​ളി​ൽ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത്​ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വൈ​ക്കം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story