Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീപ്പ് തലകീഴായി...

ജീപ്പ് തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ചിറ്റാർ: ബൊേലറോ ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ചിറ്റാർ ആനപ്പാറ കുളന്തുങ്കൽ എബിൻ തോമസ് (23) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. ചിറ്റാർ-മണിയാർ റോഡിൽ ചിറ്റാർ ഗവ. ആശുപത്രിക്ക് സമീപം കീച്ചേരിയത്ത് മോനച്ചൻെറ വീട്ടുമുറ്റത്താണ് വാഹനം തലകീഴായി മറിഞ്ഞത്. വെച്ചൂച്ചിറയിൽനിന്ന് ചിറ്റാറിലേക്കുവന്ന വാഹനം എതിരെവന്ന ഇരുചക്രവാഹനം ഓവർടേക്ക് ചെയ്തുവന്നതിനാൽ നിയന്ത്രണംവിട്ട് 50 അടി താഴ്ചയിൽ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. ptl__Bolero accident ചിറ്റാറിൽ ബൊേലറോ ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story