എം.ജി: പരീക്ഷകൾ മാറ്റി

02:11 AM
21/05/2020
കോട്ടയം: എം.ജി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.
Loading...