Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ: ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ ഭക്ഷ്യസാധന വിലസ്ഥിരത ഉറപ്പാക്കാൻ മന്ത്രി പി. തി ലോത്തമൻെറ അധ്യക്ഷതയില്‍ യോഗം -വൈകു. 4.00 കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ: സാമൂഹിക പ്രതിരോധ ദിനാചരണം -രാവിലെ 10.00 തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാൾ: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി ജില്ല സമ്മേളനം -ഉച്ച. 2.00 വൈദ്യുതി മുടങ്ങും പൊൻകുന്നം: ചെറുവള്ളി, ചേരിക്കൽ, നേതാജി വായനശാല എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി: ജനറൽ ഹോസ്പിറ്റൽ, ടി.ബി റോഡ്, അങ്ങാടി, പാലാക്കുന്നേൽ, ടെലിഫോൺ എക്സ്ചേഞ്ച്, കോടതി സമുച്ചയം എന്നീ ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയും റവന്യൂ ടവർ, കാവിലമ്പലം, ഹിദായത്ത്, ഡൈൻ, റോഷൻ, പെരുന്ന അമ്പലം, റെഡ് സ്ക്വയർ, വിമൻസ് ഹോസ്റ്റൽ, െപാലീസ് ക്വാർട്ടേർസ്, ശ്രീശങ്കര, വെയർഹൗസ്, എസ്.എം സിൽക്സ് എന്നീ ടാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story