Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
ഈരാറ്റുപേട്ട: പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ വിളംബരം നടത്തി. ബാബരി മസ ്ജിദ് വിധി നിരാശജനകമെന്ന ചൂണ്ടിക്കാട്ടിയിരുന്നു പ്രകടനം. പുത്തൻപള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ല സെക്രട്ടറി സുനീർ മൗലവി, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.എ. ഹലീൽ, കെ.എം. സിദ്ദീഖ്, എം.എം. മുജീബ് എന്നിവർ നേതൃതം നൽകി. അതേസമയം, അനുമതിയില്ലാതെ യതിന് കേസെടുത്തതായി ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു. 200 പേർക്കെതിരെയാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story