Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൃദ്ധസദനത്തിലെ...

വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം നബിദിനാഘോഷം

text_fields
bookmark_border
അതിരമ്പുഴ: വൃദ്ധസദനത്തിൻെറ അന്തേവാസികൾക്ക് അന്നദാനം നൽകി അതിരമ്പുഴയിൽ നബിദിനാഘോഷം. അതിരമ്പുഴ മുസ്ലിം ജമാഅത്തിൻെറ നബിദിനാഘോഷത്തിൻെറ ഭാഗമായി അബ്രോഭവനിലെ 40ലധികം പേർക്കാണ് ഉച്ചഭക്ഷണം ഒരുക്കിയത്. അസി. ഇമാം ഹുസൈൻ മൗലവിയുടെ നേതൃത്വത്തിൽ ഷിഹാബുദ്ദീൻ, ജൗഫർ സാദിഖ്, മുഹമ്മദ് സവാദ് എന്നിവരടങ്ങുന്ന സംഘമാണ് വൃദ്ധസദനത്തിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story