Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്​ഹുറസൂൽ കോൺഫറൻസ്​

മദ്​ഹുറസൂൽ കോൺഫറൻസ്​

text_fields
bookmark_border
തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാണക്കാട് ഹാശിർ അലി ശിഹാബ ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം െചയർമാൻ അബ്ദുൽ കബീർ റഷാദി അധ്യക്ഷത വഹിച്ചു. മഅ്മൂൻ ഹുദവി വണ്ടൂർ 'പുണ്യറസൂലിലേക്കുള്ള പാത' വിഷയത്തിൽ പ്രഭാഷണം നടത്തി. കല്ലാർ മുഹമ്മദ് ഹനീഫ് കാശിഫി, അശ്റഫ് മന്നാനി, എ.എച്ച്. ഷാജഹാൻ മൗലവി, പി.എസ്. സുബൈർ, പി.ഇ. ഹുസൈൻ, പരീത് കക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. കുന്നം ഹൈദർ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ വാഫി സ്വാഗതവും അൻസാർ ഏഴല്ലൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story