Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപശാല 'ഭരണഭാഷ- തത്ത്വവും പ്രയോഗവും'- രാവിലെ 10.30 കോട്ടയം കലക്ടറേറ്റ്: ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട യോഗം- വൈകു 4.00 കോട്ടയം ദർശന ഇൻഡോർ സ്റ്റേഡിയം: 'കോട്ടയം പുഷ്പനാഥും മലയാളസാഹിത്യവും' എന്ന വിഷയത്തിൽ സെമിനാറും പുസ്തകപ്രകാശനവും- ഉച്ച 2.00 വൈദ്യുതി മുടങ്ങും പൊൻകുന്നം: പൊൻകുന്നം ടൗൺ, കെ.വി.എം.എസ് ജങ്ഷൻ, ഇരുപതാം മൈൽ, ഇടത്തം പറമ്പ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story