Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരുചക്ര വാഹനങ്ങൾ...

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ഈരാറ്റുപേട്ട: പൂഞ്ഞാർ സൻെറ് മേരീസ് പള്ളിക്ക് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പൂഞ്ഞാർ തെക്കേക്കര ഇടമല സ്വദേശി സോബിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച മൂന്നോടെയാണ് അപകടമുണ്ടായത്. വെട്ടിപ്പറമ്പ് റോഡിൽ നിന്നുവന്ന ബൈക്കുമായി സോബിൻ സഞ്ചരിച്ച സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story