Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചേരമർ ഹിന്ദു മഹാസഭ...

ചേരമർ ഹിന്ദു മഹാസഭ പ്രതിഷേധം

text_fields
bookmark_border
മുണ്ടക്കയം: വാളയാറിലെ െപൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലകേരള ചേരമർ ഹിന്ദു മഹാസഭ കാഞ്ഞ ിരപ്പള്ളി യൂനിയൻ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കുറ്റക്കാരായ ലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടുക, കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി സുനിൽ ടി.രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന അധ്യക്ഷൻ പി.ഡി. ദിലീപൻ, യൂനിയൻ സെക്രട്ടറി പി.കെ. പ്രേമൻ, യുവജന വിഭാഗം അധ്യക്ഷൻ കെ.കെ. സന്തോഷ്‌, സെക്രട്ടറി അഖിലേഷ് എം. ബാബു, ശ്രീശബരീശ പ്രിൻസിപ്പൽ ഹരീഷ്കുമാർ, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിളി, പി.ആർ.ഡി.എസ് മേഖല സെക്രട്ടറി ശശി കടിയാകുഴി, എം.ബി. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story