Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅബു ഇബ്​റാഹിം അൽ...

അബു ഇബ്​റാഹിം അൽ ഹാഷിമി ഐ.എസ്​ തലവൻ

text_fields
bookmark_border
െബെറൂത്: കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ പിൻഗാമിയായി അബു ഇബ്റാഹീം അൽ ഹാഷിമിയെ െതരഞ്ഞെടുത്തതായി ശബ്ദ സന്ദേശത്തിൽ ഐ.എസ് വക്താവ് അറിയിച്ചു. ഐ.എസിൻെറ മാധ്യമവിഭാഗമായ അൽ ഫുർഖാൻ ഫൗണ്ടേഷനാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. ബഗ്ദാദിയുടെ സഹായി അബു ഹസൻ അൽ മുഹാജിറിൻെറ മരണവും വക്താവ് സ്ഥിരീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story