Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.ആർ.ഡി.എസ് യുവജനസംഘം ...

പി.ആർ.ഡി.എസ് യുവജനസംഘം പ്രതിഷേധ റാലി

text_fields
bookmark_border
കോട്ടയം: വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പി.ആർ.ഡി.എസ് യുവജനസംഘം കലക്ടറേറ്റ് പടിക്കൽനിന്ന് റ ാലി നടത്തി. തിരുനക്കര ഗാന്ധി സ്ക്വയറിൽ നടന്ന യോഗം പി.ആർ.ഡി.എസ് ജോയൻറ് സെക്രട്ടറി കെ.ടി. വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനസംഘം പ്രസിഡൻറ് രഞ്ജിത് പുത്തൻചിറ അധ്യക്ഷതവഹിച്ചു. രതീഷ് ശാന്തിപുരം, ഷൈൻ ചിറക്കടവ്, വി.സി. ശശിധരൻ, കെ. സുരേഷ്‌കുമാർ, വി.വി. സ്വാമി, കെ.എസ്. ആനന്ദം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story