Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല

text_fields
bookmark_border
പൊൻകുന്നം: വാളയാറിൽ പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാഹചര്യത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൊൻകുന്നത്ത് പ്രതിഷേധ ജ്വാല തെളിച്ചു. യോഗം പി.എൻ. ദാമോദരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജയകുമാർ കുറിഞ്ഞി അധ്യക്ഷതവഹിച്ചു. ഷാജി നല്ലേപ്പറമ്പിൽ, പി.എം. സലിം, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ്. ബാബു, അഭിലാഷ് ചന്ദ്രൻ, ലാജി തോമസ്, ടി.പി. രവീന്ദ്രൻപിള്ള, ജോർജുകുട്ടി പൂതക്കുഴി, അബ്ദുൽ റസാഖ്, അബ്ദുൽ റഹ്മാൻ, രാഹുൽ ബി. പിള്ള തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story